Differently-abled N S Rajappan gets international recognition<br />ഉപജീവനത്തിനൊപ്പം ജലാശയ സംരക്ഷണവും ഏറ്റെടുത്ത രാജപ്പനെത്തേടി തായ്വാന്റെ പുരസ്‌കാരം. ആര്‍പ്പൂക്കര പഞ്ചായത്തിലെ മഞ്ചാടിക്കരി നിവാസിയായ എന്‍.എസ്. രാജപ്പനാണ് തായ്വാന്‍ സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണലിന്റെ വേള്‍ഡ് പ്രൊട്ടക്ഷന്‍ അവാര്‍ഡ് ലഭിച്ചത്. 10,000 യു.എസ്. ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം<br /><br /><br />